Latest News
cinema

വിധേയന്‍ എന്ന ഹിറ്റ് ചിത്രം ഇറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്; 32 വര്‍ഷത്തിന് ശേഷം അടൂരും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് ഇന്ന് തുടക്കം; നയന്‍താരക്ക് ഡേറ്റ് പ്രശ്‌നങ്ങള്‍ വന്നതോടെ നായികയായി നറുക്ക് വീണത് ഗ്രേസ് ആന്റണിക്ക്

32 വര്‍ഷത്തിനുശേഷം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുകയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ ...


LATEST HEADLINES